ഓണ്‍ലൈനായി FAX അയക്കാം ഫ്രീയായി ഫാക്സ് മെഷീനുപയോഗിക്കാതെ തന്നെ ലോകത്തെവിടേക്കും സൗജന്യമായി ഫാക്സ്അയക്കാവുന്ന ഒരു സര്‍വ്വീസാണ് Hello fax. മൈക്രോസോഫ്റ്റുമായി സഹകരിച്ച്പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ ഫാക്സ് കമ്പനിയാണ് ഇത്. ഇതില്‍ മാസം അമ്പത് പേജ് വരെ ഫ്രീയായി ഫാക്സ് ചെയ്യാന്‍ സാധിക്കുംഇതിന്വേണ്ടത് ഒരു മൈക്രോസോഫ്റ്റ് അക്കൗണ്ടും ബ്രൗസറും മാത്രം
ഹോട്ട്മെയില്‍,ജിമെയില്‍ അല്ലെങ്കില്‍ വിന്‍ഡോസ് ലൈവ് .ഡി ഉപയോഗിച്ച് ഇതില്‍സൈന്‍ അപ് ചെയ്യാം.ആദ്യം സൈറ്റില്‍ പോയി സൈന്‍അപ് ചെയ്യുക.സൈന്‍അപ് ചെയ്യാന്‍ Click Here


ഫയല്‍ അപ് ലോഡ് ചെയ്ത് ഫാക്സ് നമ്പര്‍ നല്കുകകണ്‍ട്രി കോഡും ഇതോടൊപ്പംനല്കണം.
പി.ഡി.എഫ്ടെക്സ്റ്റ്ഇമേജുകള്‍ തുടങ്ങിയവയൊക്കെ ഫാക്സ് ചെയ്യാന്‍ സാധിക്കും.ക്ലൗഡ് സ്റ്റോറേജുകളായ സ്കൈഡ്രൈവ്ബോക്സ്ഡ്രോപ്പ്ബോക്സ്എവര്‍നോട്ട്,ഗൂഗിള്‍ ഡ്രൈവ് എന്നിവയിലെ ഫയലുകളൊക്കെ ഫാക്സ് ചെയ്യാന്‍ സാധിക്കും